Hannayum Hananum
ഒറ്റപ്പെടലിന്റെ തീവ്രതയിൽ നിന്നും ശാരീരിക മാനസിക അസ്വാസ്ഥ്യങ്ങളിൽ നിന്നുമെല്ലാം പ്രണയമെന്ന അഗാധവും വൈകാരികവുമായ വികാരത്താൽ ഒരുമിക്കുന്ന രണ്ടു ഹൃദയങ്ങൾ. ഒരിക്കലും അകലുവാനാകാത്ത അവർക്കിടയിലേക്ക് മൃതിയുടെ കടന്നുകയറ്റം. പക്ഷേ ഒന്നിനാലും മായ്ച്ചു കളയാനാകാത്ത അനുരാഗത്തിന്റെ ഓർമകൾ....... അവയുടെ വേരിറക്കം..... വിവരണത്തിനതീതമായ പ്രണയമെന്ന വികാരം മനുഷ്യ മനസിലേക്ക് ആഴ്‌ന്നിറങ്ങി, അവയുണ്ടാക്കുന്ന പ്രതീക്ഷയുടെയും സ്വപ്നങ്ങളുടെയും മനോഹാരിതയുടെയും കയ്യൊപ്പുകൾ " ഹന്നായും ഹനാനും "
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.
