Pachamalayalam ...

Pachamalayalam _june 2026 issue

പച്ചമലയാളം ജൂൺ ലക്കം. നമ്മുടെ മികച്ച ചെറുകഥാകൃത്തുക്കൾ എന്തുകൊണ്ടാണ് മോശം നോവലുകൾ എഴുതുന്നത്? —ഡോക്ടർ പി ശിവപ്രസാദ് എഴുതിയ വിമർശന ലേഖനം. എഴുത്തുകാരന്റെ രാഷ്ട്രീയം കക്ഷി രാഷ്ട്രീയത്തിന് കീഴടങ്ങുന്ന പ്രവണത ചൂണ്ടിക്കാണിക്കുന്ന എഡിറ്റോറിയൽ. 2026-ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് നേടിയ തായ്‌വാനീസ് എഴുത്തുകാരി യാങ് ഷുവാങ്സിയുടെ രചനാലോകം അനാവരണം ചെയ്യുന്ന കവർ സ്റ്റോറി-ചരിത്രത്തിന്റെ അപനിർമ്മാണം. ഈ കൃതിയിലൂടെ കൊളോണിയൽ വിരുദ്ധതയുടെയും സ്ത്രീപക്ഷ രചനയുടെയും പുതിയൊരു സൗന്ദര്യശാസ്ത്രം ഈ എഴുത്തുകാരി എങ്ങനെ രൂപീകരിച്ചു എന്ന് വിശദീകരിക്കുന്നു കൂടാതെ യാങ് ഷുവാങ്സിയുമായി അവരുടെ വിവർത്തകയായ ലിൻ കിങ്ങുമായുള്ള അഭിമുഖ സംഭാഷണങ്ങളുടെ പരിഭാഷ. സാരസ്വതംഎന്ന പുസ്തകത്തിന്റെ നിരൂപണത്തിന് നേരെ ഉയർന്ന വിമർശനങ്ങൾക്ക് ശിഖാ മോഹൻദാസ് വസ്തുതകൾ നിരത്തി വിശദമായി മറുപടി പറയുന്നു. പ്രദീപ് പേരശ്ശന്നൂർ എഴുതിയ കഥ- ചില അസാധാരണ ദൃഷ്ടാന്തങ്ങൾ. ക്ലാസിക് കഥകളിൽ രവീന്ദ്രനാഥ ടാഗോർ എഴുതിയ കഥ- ശുഭ. പരകാവ്യപ്രവേശത്തിൽ നാല് പാകിസ്ഥാനി പെൺ കവിതകൾ. ജയശ്രീ പള്ളിക്കൽ, പായിപ്ര രാധാകൃഷ്ണൻ, ഓരനല്ലൂർ ബാബു എന്നിവരുടെ കവിതകൾ. എം കെ ഹരികുമാർ സമകാലിക സാഹിത്യത്തെ ഉൾക്കാഴ്ചയോടെ അവലോകനം ചെയ്തുകൊണ്ട് എഴുതുന്ന സാഹിത്യവിമർശന പംക്തി-അനുധാവനം. കുഞ്ഞപ്പ പട്ടാന്നൂരിന്റെ ഓർമ്മക്കുറിപ്പുകൾ. വിനോദ് ഇളകൊള്ളൂർ എഴുതുന്ന ആക്ഷേപഹാസ്യ പംക്തി- എഴുതാപ്പുറങ്ങൾ മറ്റ് സ്ഥിരം പംക്തികളും.

Number Of Pages

148

Category

Magazine

Author

Saji Sujilee

Edition
1
Language
Malayalam
Condition
New
Publisher
SUJILEE PUBLICATIONS
Book Formats
  • Hard Cover
  • Purchase

    Hard Cover - ₹ 50
    Add to Cart Buy now

    Similar Books

    You may be interested in these books also.

    Kaanal

    View

    Manushyan Chandranilirangiyittilla

    View

    Murivukal Unangumbol

    View

    Udaya Sooryan Unarunnidam

    View

    Vanavaasam Chila Quarantine Vihwalathakal

    View

    Sahithyam Samskaram Rashtreeyam -SAMBHASHANANGAL

    View

    Recent Reviews

    There is no reviews yet.