Sreenilayam Kavithakal Bhakthi Sthuthi Geethangal
സ്തുതിഗീതങ്ങൾ ഭക്തന്റെ ആത്മീയ യാത്രയിലെ വഴികാട്ടി, ഒപ്പം കാവ്യസൗന്ദര്യത്തിന്റെ മികച്ച ഭാവതീവ്രത, താളാത്മകത, ലാളിത്യം എന്നീ ഘടകങ്ങൾ ഒത്തുചേർന്ന ഭക്തിഗീതങ്ങൾ സാഹിത്യപരമായി പൂർണത കൈവരിക്കുന്നത്, ഇത്തരമൊരു ആത്മീയസാഹിത്യ പശ്ചാത്തലത്തിൽ വേണം. കവി ശ്രീനിലയം രതീശൻ രചിച്ച 'ഭക്തി സ്തുതി ഗീതങ്ങൾ ' എന്ന ഈ കാവ്യസമാഹാരം സാഹിത്യ ലോകത്തിനും ആത്മീയ ലോകത്തിനും മുതൽക്കൂട്ടാകും . ആശംസകൾ..... പെരുംപുഴ ഗോപാലകൃഷ്ണപിള്ള
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.
