Anubandham
ഓരോ മനുഷ്യന്റെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങൾ പലപ്പോഴും മനസ്സിന്റെ ആഗ്രഹ പ്രകാരമായിരിക്കണമെന്നില്ല. അലക്സ് എന്ന മനുഷ്യന് ജീവിതത്തിൽ അഭിമുഖികരിക്കേണ്ടി വന്ന അനുഭവങ്ങൾ അയാളെ വളരെയധികം അലോസരപ്പെടുത്തുന്നു. തന്റെ കഴിഞ്ഞകാല ജീവിതത്തെപ്പറ്റിയുള്ള വിലയിരുത്തൽ അയാളിൽ അസ്വാസ്ഥ്യം നിറക്കുന്നു.... അലക്സിന്റെ മാനസികാവസ്ഥയെ ഇവിടെ അനാവരണം ചെയ്യുന്നു...
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.
