Lapajeriya
കവിത തുളുമ്പുന്ന ആഖ്യാനചാരുതകളാണ് രമാപിഷാരടിയുടെ ഓരോ കഥകളും. അവയില്‍ പുരാണമുണ്ട്, ഇതിഹാസമുണ്ട്, ചരിത്രമുണ്ട്, ആധുനിക ശാസ്ത്രമുണ്ട്. കാവ്യാനുശീലനത്താല്‍ ഉന്മീലനപ്പെടുന്ന മനുഷ്യ മനസ്സിന്റെ സഹസ്രഭാവങ്ങളുമുണ്ട്. ഈ രചനകളിലൂടെ സഹര്‍ഷം സഞ്ചരിക്കൂ, ഭാവനയുടെ ബൃഹദാകാശങ്ങള്‍ പ്രേമപൂര്‍വ്വം കത്തിരിക്കുകയാണ്. അവസാനതാളും വായിച്ച് തീരുമ്പോഴേക്കും ചിത്രശലഭസ്വഭാവിയായ ലാപാജെരിയ പൂവിന്റെ നറുസുഗന്ധം നമ്മുടെ ആത്മാവിനെ ആവാഹിച്ചിരിക്കും. കെ.പി രാമനുണ്ണി.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.
