Tharangaresmikal
സൗരയൂഥങ്ങളില്‍ നിന്നും ചൊരിയുന്ന വിവിധരശ്മീ തരംഗങ്ങളും ശബ്ദത്തരംഗങ്ങളും നാനാതരംഗവീചികളും പകര്‍ന്നു നല്കുന്ന പ്രപഞ്ച സത്യങ്ങളെ ഉള്ളില്‍ ആവാഹിച്ചു തരുമ്പോള്‍ ഉയര്‍ന്നുയരുന്ന സംഗീതമാധുരിയില്‍ മുക്കിയെഴുതിയ കാവ്യശകലങ്ങളാണ് ''തരംഗരശ്മികള്‍'' എന്ന കവിതാസമാഹാരമായി രൂപപ്പെട്ടത്. ആസ്വാദനത്തിന്റെ അലമാലകളില്‍ നീന്തിത്തുടിക്കുന്നവര്‍ക്ക് വേണ്ടി ഓരോ കവിതകളും സമര്‍പ്പിതമാണ്.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.
