X Ennoral
മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ വി.സുരേശന്റെ ഇരുപത്തിമൂന്നാം കൃതി. ജീവിതത്തിന്റെ കടലിനെ മഷിപ്പാത്രമാക്കാന്‍ ശേഷിയുള്ള പ്രതിഭയാണ് ഈ എഴുത്തുകാരന്‍ എന്ന് ഈ കൃതി നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. ആദ്യ പകുതിയിലെ ഹാസ്യം കഴിഞ്ഞാല്‍ പിന്നെയെത്തുന്നത് പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ ഗൗരവക്കൂടാരത്തിലാണ്. ആകാംക്ഷയോടെ വായിക്കാവുന്ന വാങ്മയ ചിത്രങ്ങള്‍ നിറഞ്ഞ ഈ കൃതി വായനക്കാരുടെ മനസ്സില്‍ കാലത്തിന്റെ വസന്തചിഹ്നങ്ങള്‍ വരച്ചിടുന്നു.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.
