Bhoothapaattu
നിശയുടെ ഏതോ യാമത്തിലൊഴുകിവരുന്ന ഗാനത്തിന്റെ ഈരടികേള്‍ക്കാന്‍ അവള്‍ കാതോര്‍ത്തു നിന്നു. ''മലമുകളിലെ പൂവിന്റെ മണമെവിടെ പോയി...? മരതക മണിവീണയിലെ സ്വരമെവിടെപോയി...'' പാട്ടിന്റെ മുന്നോടിയായി വീശിയടിയ്ക്കുന്ന കാറ്റില്‍, തെക്കന്‍ മലയുടെ മുനമ്പില്‍ ഇത്തിരിവെട്ടം മിന്നിമറഞ്ഞു...
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.
