2020 Mask
ഭയപ്പാടിന്റേയും ഉത്കണ്ഠയുടേയും അനിശ്ചിതത്വത്തിന്റെയും കോവിഡ്കാലം, തീഷ്ണാനുഭവങ്ങളിലൂടെ ലോകത്തെ വിറപ്പിച്ചത് ഈ അടുത്ത നാളുകളിലാണ്. അനുഭവങ്ങള്‍ക്ക് പക്ഷേ, ഒരു പൊതുസ്വഭാവമുണ്ട്. കാലം ചെല്ലുമ്പോള്‍ എന്തിന്റെയും തീഷ്ണത കുറയും. അങ്ങനെയും ഒരു കാലം... എന്ന സാധാരണത്വത്തിലേക്ക് അത് വഴിതെളിക്കും. ഈ പുസ്തകം പ്രസക്തമാകുന്നത് ഇക്കാരണത്താലാണ്. ഇതൊരു ഡോക്യുമെന്റ് ആണ്. ഒരു ദുരന്ത മാരിക്കാലം ഇതില്‍ നേര്‍ക്കാഴ്ചയാകുന്നു. കോവിഡുമായി ബന്ധപ്പെട്ട ആഗോള സംഭവങ്ങള്‍, സാമൂഹിക ഇടപെടലുകൾ, സമകാലിക രാഷ്ട്രീയം തുടങ്ങിയവയും ചര്‍ച്ചയാകുന്നു. കഥ പറച്ചിലിലൂടെ കോവിഡ്കാലം രേഖപ്പെടുത്തിയെന്ന സവിശേഷത ഈ കഥാസമാഹാരത്തിനുണ്ട്. പേര് തന്നെ ഇതിവൃത്തം വെളിപ്പെടുത്തുന്ന പുസ്തകം: 2020 മാസ്‌ക്.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.
