Pachamalayalam _March 2026 issue
പച്ചമലയാളം മാർച്ച് ലക്കം. ശിഖാമോഹൻദാസിന്റെ ദീർഘ ലേഖനം: 'വിപണനത്തിന്റെ പെൺവേഷങ്ങൾ: പ്രമീളനായരെ വീണ്ടും കുഴിച്ചുമൂടുമ്പോൾ'. എഴുത്തുകാരന്റെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് എങ്ങനെയെന്നും ദുരധികാരത്തെ ചോദ്യംചെയ്യുന്ന അവരുടെ ധീരനിലപാടുകളിലൂടെ അവർ നമുക്കുനൽകുന്ന മുന്നറിയിപ്പുകളെന്തെന്നും വിശകലനം ചെയ്യുന്ന എഡിറ്റോറിയൽ. സൽമാൻ റുഷ്ദിയുടെ ഏറ്റവും ഒടുവിലത്തെ നോവൽ 'വിക്ടറി സിറ്റി'യുടെ രാഷ്ട്രീയ മാനങ്ങൾ വിശദീകരിക്കുന്ന ലേഖനം: 'അധികാരത്തിന്റെ പരിണാമങ്ങൾ.' ചന്ദ്രൻ പൂക്കാട് എഴുതിയ കഥ: 'ഭയം പോലൊരു വീട്.' പി കെ ഗോപി, അഹമ്മദ് ഖാൻ, എസ് പത്മജ, മഞ്ജു ഗണേഷ്, ടി ഐശ്വര്യ എന്നിവരുടെ കവിതകൾ. 'ക്ലാസിക് കഥ'കളിൽ ഏണസ്റ്റ് ഹെമിങ്‌വേയുടെ കഥ, 'പരകാവ്യ പ്രവേശ'ത്തിൽ ചാൾസ് ബുക്കോവ്‌സ്കിയുടെ കവിതകൾ. സമകാലിക സാഹിത്യത്തെ വ്യത്യസ്തമായ വിമർശക വീക്ഷണത്തിൽ ആഴത്തിൽ വിലയിരുത്തുന്ന പ്രശസ്ത സാഹിത്യനിരൂപകൻ എം കെ ഹരികുമാറിന്റെ പംക്തി: 'അനുധാവനം.' വിനോദ് ഇളകൊള്ളൂരിന്റെ ആക്ഷേപഹാസ്യ പംക്തി: എഴുതാപ്പുറങ്ങൾ, കുഞ്ഞപ്പ പട്ടാന്നൂരിന്റെ ആത്മകഥാപരമായ കുറിപ്പുകൾ, മാങ്ങാട് രത്നാകരൻ എഴുതുന്ന 'വാക്കും വാക്കും.' മറ്റ് സ്ഥിരം പംക്തികളും.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.
