Manjadimanikal
കാലമാണ് ദൈവം, കാലമാണ് ഗുരു, കാലമാണ് ജനനവും മരണവും. കാലം തെളിക്കുന്ന പാതയിലൂടെ, കാലം നിയോഗിക്കുന്ന ഗുരുക്കന്മാരുടെ വിരൽത്തുമ്പിൽപിടിച്ചുകൊണ്ട്, അക്ഷരങ്ങളെ പ്രണയിച്ചുകൊണ്ട് മുന്നോട്ടുനടക്കുന്ന എന്റെ തൂലികത്തുമ്പിൽ നിന്നുതിർന്നുവീണ ഈ മഞ്ചാടിമണികളെ പെറുക്കിയെടുക്കുവാനെത്തിയ എല്ലാ കൊച്ചുകൂട്ടുകാർക്കും ഈ പുസ്തകം സമർപ്പിക്കുന്നു...
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.