Ee Pakal Mayum Munpe
''എന്റെ ഓര്‍മ്മകള്‍ എനിക്ക് കവിതയാകുന്നു. നിങ്ങള്‍ക്കു തരാന്‍ ഭാഷയും ഭാവനയുമില്ല എങ്കിലും ഞാനെന്റെ ഓര്‍മ്മകളുടെ പാട്ടെഴുത്തുകാരന്‍ നോക്കുന്നവര്‍ക്ക് എന്റെ കണ്ണില്‍ കവിത വായിക്കാം.'' കൊച്ച് കൊച്ച് കവിതകളിലൂടെ ഒരാശയ പ്രപഞ്ചമൊരുക്കുന്ന ഭാവനാ സമ്പന്നമായ അക്ഷര സാക്ഷ്യമാണ് ഈ കവിതാ സമാഹാരം.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.
