Mandhanar
ഒരു നല്ല ചരിത്രനോവലെഴുത്തുകാരന്‍ പണ്ടെങ്ങോ നടന്ന ചരിത്രസംഭവത്തെ ജനങ്ങളുടെ വിസ്മൃതിയാകുന്ന സമുദ്രാന്തര്‍ ഭാഗത്തു നിന്നും മനോമുകുരമാകുന്ന യന്ത്രം കൊണ്ട് ഉയര്‍ത്തി രസകരമായ രീതിയില്‍ അവതരിപ്പിക്കുന്നു. മലബാര്‍ ചരിത്രപശ്ചാ ത്തലമാക്കി പ്രധാനപ്പെട്ട ചരിത്രാഖ്യായികള്‍ ഒന്നും പുറത്തു വന്നി ട്ടില്ല. മന്ദനാര്‍ ചരിത്രനോവല്‍ തികച്ചും മലബാര്‍ പശ്ചാത്തലമാണ്. തോറ്റംപാട്ടുകളിലും, തെയ്യങ്ങളിലും, വായ്‌മൊഴികളിലും മലബാര്‍ മാനുവിലും തദ്ദേശ്യരുടെ ഓര്‍മ്മകളിലും ചിന്നി ചിതറിക്കിടക്കുന്ന ചരിത്രസംഭവങ്ങളെ കോര്‍ത്തിണക്കി അവതരിപ്പിക്കുന്നതാണ് മന്ദനാര്‍. രാജാക്കന്മാരുടെ ചരിത്രവും യുദ്ധങ്ങളുടെയും പ്രതികാരത്തിന്റെയും കഥകൾ മാത്രമല്ല പ്രണയത്തിന്റെയും സ്‌നേഹ ത്തിന്റെയും കഥകൂടിയാണ് മന്ദനാര്‍. വായനക്കാരില്‍ ഒരു ചലച്ചിത്രം ആസ്വദിക്കുന്നതിന്റെ അനുഭൂതി ഉളവാക്കുന്ന രചനാരീതിയാണ് ഈ നോവല്‍ മുഴുവനും നിറഞ്ഞു നില്‍ക്കുന്നത്.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.
