Mazhathanalil
മഴവില്‍ വര്‍ണ്ണങ്ങളുള്ള ബാല്യസ്മൃതികളിലൂടെ യുവതയിലേയ്ക്ക് നടന്നടുക്കുമ്പോള്‍ കിനാവും പ്രണയവും വിയോഗവുമൊക്കെ ഈ കവിയുടെ വൈകാരികതയെ ഉദ്ദീപ്തമാക്കുന്നുണ്ട്. ഓരോ വരിയും ഒരു ദലമായും ഓരോ കവിതയും ഒരു പുഷ്പമായും സങ്കല്പിക്കുമ്പോള്‍ മലയാള കവിതയുടെ സുഗന്ധവനിയിലെ ഒരു മഴത്തണലില്‍ നിന്നുകൊണ്ട് ആയിരം സര്‍ഗ്ഗവസന്തങ്ങള്‍ സ്വപ്നം കാണുന്ന ഒരു കവിയെ നാം കാണുന്നു.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.
