Ullasa Valavu
മനുഷ്യത്വത്തിന്റെയും സ്‌നേഹത്തിന്റെയും വാടാമലരുകള്‍ നിറഞ്ഞു നില്‍ക്കുന്ന കഥാഭൂമികയാണ് ഈ എഴുത്തുകാരന്റേത്. വരികള്‍ക്കോ വാക്കുകള്‍ക്കോ പകര്‍ത്തിയെഴുതാനാവാത്ത തീക്ഷ്ണമായ ജീവിതത്തിന്റെ അടയാളങ്ങള്‍ ഈ കഥകളെ ആകര്‍ഷകമാക്കുന്നു. കുണ്ടക്കളി, മടക്കം, ഹിമവണ്ടികള്‍, സോയാബീഫ്, കിഷോര്‍ കുമാര്‍, ചമ്പാടന്‍ ബുക്‌സ് തുടങ്ങിയ പന്ത്രണ്ട് കഥകളുടെ സമാഹാരം.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.
