Samarasamayakala
സംഘശക്തിയുടെ രംഗവേദിയാണ് നാടകം. കാലദേശങ്ങള്‍ക്കതീതമായി ജനജീവിതസംസ്‌കാരത്തിന്റെ സമസ്ത മണ്ഡലങ്ങളിലും സാഭിമാനം ഇടപെടാനും പ്രതികരിക്കാനുമുള്ള സംവാദാത്മകശക്തി നാടകത്തിനുണ്ട്. അരങ്ങും അഭിനയവും ആസ്വാദനവും സാമൂഹിക ജീവിതത്തിന്റെ പരിണാമചരിത്രത്തെ കാലികമായി നവീകരിച്ചുകൊണ്ടിരിക്കുന്നു. അരങ്ങും (തീയേറ്റര്‍) അവതരണവും മലയാളനാടകകലയെ സവിശേഷമായി സ്വാധീനിച്ചതെങ്ങനെയെന്ന സാന്ദര്‍ഭികമായ ചില അന്വേഷണങ്ങളുടെ അപഗ്രഥനമാണ് 'സമരസമയകല' എന്ന ഈ നാടക പഠനഗ്രന്ഥം.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.
