Keralasimham
മലയാള ചരിത്രാഖ്യായികകള്‍ക്ക് ഒരു പുതിയ പാത തുറന്നു നല്‍കിയ കൃതിയാണ് കേരളസിംഹം. കേരളവര്‍മ്മ പഴശ്ശിരാജാവിന്റെ ധീരവും ദുരന്തപൂര്‍ണ്ണവുമായ ജീവിതമാണ് നോവലിന്റെ ഇതിവൃത്തം. പഴശ്ശിരാജാവിന്റെ പോരാട്ടവീര്യത്തിന്റെ ഓര്‍മ്മകള്‍ മലയാളിയുടെ മനസ്സില്‍ നിലനിര്‍ത്തുന്നതില്‍ ഈ കൃതി വഹിച്ച പങ്ക് വളരെ വലുതാണ്. ചരിത്രത്തില്‍നിന്നും അകന്നുപോകാതെ, കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനും അവരുടെ വികാരങ്ങളെയും സംഘര്‍ഷങ്ങളെയും ആഴത്തില്‍ അവതരിപ്പിക്കാനും നോവലിസ്റ്റിനു കഴിയുന്നു.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.
