Hridyakaandam
"പുറത്തൂര്‍ ശ്രീധരന്‍ ഇക്കാലമത്രയും കവിത എഴുതിക്കൊണ്ടേയിരുന്നു എന്നതാണ് നേര്. അങ്ങനെ കൊയ്തു കൂട്ടിയതില്‍ നിന്ന് മെതിച്ചു കാറ്റത്തിട്ട് വിത്തിനുതക്ക തുടമുള്ള മണികള്‍ മാത്രം ഇതാ അദ്ദേഹം ഇപ്പോള്‍ ഭാഷയ്ക്ക് കാഴ്ചവെക്കുന്നു. ഒരു പിടി വാരി ഉള്ളങ്കയ്യിലിട്ട് ആക്കത്തൂക്കം നോക്കൂ. ആ ചെയ്തി നിഷ്ഫലമാവില്ല. ഞാന്‍ ഗ്യാരണ്ടി! അത് എന്ത് ഗ്യാരണ്ടി എന്നാണെങ്കില്‍, കേട്ടോള്ളൂ. ഈ കവിതകള്‍ മുഴുവനും പിന്നെയും പിന്നെയും വായിച്ചതില്‍ നിന്ന് ഉണ്ടായ ഉറപ്പ്. ഞാന്‍ കള്ളം പറയുകയാണോ എന്ന ശങ്ക തീര്‍ക്കാന്‍ എളുപ്പമുണ്ട്. രുചിച്ചു നോക്കൂ." - അവതാരികയില്‍ സി. രാധാകൃഷ്ണന്‍
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.
