Sakshimozhi
അർബുദത്തിന്റെ പിടിയിലമരുന്ന മനുഷ്യൻ വേദനയുടെ ലോകത്തിലും ശൈശവത്തിന്റെ ഹരിത ദ്വീപുകളിലും മാറിമാറി യാത്ര ചെയുന്നു. അയാൾക്കൊപ്പം അയാളിലെ ഉണ്മ സ്പർശിച്ചറിയുന്ന കുട്ടികളും ഭാര്യയും സ്നേഹിതരും സാന്ത്വനാലയത്തിലെ ഭാഷഗ്വരനും സന്നദ്ധ സേവകരുമുണ്ട്. പ്രകൃതിയുടെ ജൈവീകഭാവങ്ങൾ മനുഷ്യജീവിതവുമായി ഇഴചേരുന്നു. മരണം ബോധോദയത്തിന്റെ വെളിച്ചമായി മാറുന്നു. അപാര ദാർശനികമാനമുള്ള സാക്ഷിമൊഴി സത്യാനന്തരകാലത്തിൽ നിന്നുള്ള വേറിട്ടൊരു വഴിയാണ്.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.