Madiraashaapam
അലക്‌സ് നെടുമുടിയുടെ ‘മദിരാശാപം’ എന്ന പേരില്‍ വിരചിതമായിരിക്കുന്ന ബോധവല്‍ക്കരണ തുള്ളല്‍ കൃതി വളരെ ഭംഗിയില്‍ ചിട്ടപ്പെടുത്തിയ ഒരു കാവ്യമാണ്. മദ്യവും മയക്കുമരുന്നും വ്യാപിപ്പിക്കുന്ന പൈശാചികതയെ സൂക്ഷ്മ നിരീക്ഷണ വിധേയമാക്കിക്കൊണ്ടുള്ള ഈ തുള്ളല്‍ കൃതി എന്ത് കൊണ്ടും മദ്യലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പ്രബോധങ്ങള്‍ക്കും ആക്കം കൂട്ടുക തന്നെ ചെയ്യുമെന്നതില്‍ സംശയമില്ല. സമകാലീന സാമൂഹികതയുടെ നിദര്‍ശനമാണ് ഈ കാവ്യം. മികച്ച തുള്ളല്‍ കൃതികള്‍ക്ക് സമാനമായ ഭാഷാ പ്രയോഗങ്ങളും ആക്ഷേപഹാസ്യങ്ങളുമടക്കം അളവില്‍ ചേര്‍ത്തിണക്കിയ രചനയാണിത്.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.
