Varggabhavukathwom Keraleeya bhavukathwothinte Parinamangal
''കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ കേരളത്തിന്റെ രാഷ്ട്രീയം, കല, സംസ്‌കാരം, സാഹിത്യം, വിപണി എന്നിവ തിരിച്ചറിയാനാവാത്തവിധം സമഗ്രമാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ മാറ്റങ്ങളധികവും നിക്ഷിപ്ത താല്പര്യങ്ങള്‍ക്ക് കീഴ്‌പ്പെട്ടുള്ളവയും പ്രതിലോമകരങ്ങളുമാണ്. എം.പി. ബാലറാം, കുഞ്ഞപ്പ പട്ടാന്നൂര്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ'വര്‍ഗ്ഗഭാവുകത്വം: കേരളീയ ഭാവുകത്വത്തിന്റെ പരിണാമങ്ങള്‍' എന്ന കൃതി, ഈ മാറ്റങ്ങളെ സമഗ്രമായി ആഴത്തില്‍ മനസ്സിലാക്കാന്‍ നടത്തിയ ശ്രമങ്ങളാണ്.''
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.
