Ammayodoppam
സചേതനമായ ഓര്‍മ്മപ്പടര്‍പ്പുകളുടെ മാധുര്യമാണ് അമ്മ. കഥകള്‍ പറഞ്ഞ്, കഥയുടെ പൂമരക്കാട്ടില്‍ ഉറക്കിയും നല്ല പാഠങ്ങള്‍ ചൊല്ലിതന്നും വീഴ്ചകളില്‍ ചേര്‍ത്തുപിടിച്ചും... അമ്മ അങ്ങനെയൊക്കെയാണ്. പ്രായാധിക്യത്തിന്റെ രോഗപീഡകളിലും അമ്മ ഉള്ളില്‍ തിരുകിതന്ന വിട്ടുമാറാത്ത ഓര്‍മ്മകള്‍. ഈ പുസ്തകത്തിലെ ഓരോ വരിയിലും അമ്മ തുളുമ്പി നില്‍ക്കുന്നു.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.
