Dravida Smasanam
ചരിത്രവും ഓർമ്മകളും വിസ്തൃതമാകുമ്പോൾ, ഒറ്റപ്പെട്ട് പോകുന്ന ചില മനുഷ്യരുടെ നൊമ്പരങ്ങളുടെ ഓർമ്മപ്പെടുത്തലാകുന്ന കഥകൾ. ഒരുപാട് ജീവിതങ്ങളുടെ ആധികളുടെയും ആകുലതകളുടെയും പങ്കുവയ്ക്കൽ. കണ്ണുകളെ കബളിപ്പിച്ച് വായനാമനസ്സുകളിൽ പ്രതിഷ്ഠിക്കാൻ കഴിയുന്നതാണ് ഈ കഥകൾ. മനുഷ്യാവസ്ഥകളുടെ പുതുശ്രേണിയിലേക്കുള്ള ഓർമ്മപ്പെടുത്തലാകുന്ന സമാഹാരം.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.
