Priye Mappu
ദുഃഖംമാത്രം വിധിക്കപ്പെട്ട മനുഷ്യജന്മമുണ്ടോ? ക്രൂരമായ പരീക്ഷണങ്ങൾക്കുമാത്രമായി ദൈവം സ്ത്രീയെ സൃഷ്ടിക്കുമോ? പ്രിയ സുന്ദരിയാണ്, ശാലീനയാണ്, നിഷ്കളങ്കയാണ്. ആരെയും ദ്രോഹിക്കാത്ത നല്ലൊരു മനസ്സിന്നുടമയാണ്. അരുതാത്തതൊന്നും അവൾ ചെയ്തില്ല. എന്നിട്ടും ദൈവം ക്രൂരപരീക്ഷണങ്ങൾ നടത്തി നിരന്തരം അവളെ പീഡിപ്പിച്ചു. തീവ്രദുഃഖത്താൽ അവളുടെ കണ്ണുകൾ ഇടമുറിയാത്ത നീരൊഴുക്കുകൾ സൃഷിടിച്ചു. ദുഃഖത്തിന്റെ ഭാവസാന്ദ്രമായ ആവിഷ്കാരത്തിലൂടെ പ്രിയയെ അനുവാചകഹൃദയങ്ങളിലേക്ക് പകർത്തിത്തരുകയാണ് ഈ നോവൽ.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.