Christhuvinoru Kasera
പള്ളിക്കെട്ടിടങ്ങളല്ല കര്‍ത്താവ് വിഭാവനം ചെയ്യുന്ന സഭയെന്ന തിരിച്ചറിവ് ശക്തമായതോടെ ഈ കാണുന്ന സഭാമന്ദിരങ്ങള്‍ക്കുള്ളിലൊന്നും വസിക്കുന്നവനല്ല കര്‍ത്താവ് എന്ന് മനസ്സിലായി. ആരാധനയെന്നാല്‍ പള്ളിക്കുള്ളില്‍ പോയി നടത്തുന്ന, അല്ലെങ്കില്‍ പങ്കുകൊള്ളുന്ന കൂദാശകളാണെന്ന മിഥ്യാധാരണ നമ്മെ ഭരിക്കുന്നതുകൊണ്ട് മനഃസാക്ഷിക്കുത്തില്ലാതെ വിവിധ സംഘടനകളുടെ അംഗങ്ങളായി നാം തുടരുന്നു. സഭകളുടെ വിഭാഗീയതയ്‌ക്കെതിരെയാണ് ദൈവം എന്റെ ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത്. ഉണങ്ങിയ അസ്ഥിക്കൂമ്പാരങ്ങളാല്‍ നിറഞ്ഞിരിക്കുന്ന, കൂറ്റക്കൂമ്പാരങ്ങള്‍ പേറുന്ന മനസ്സുമായി പേര്‍ക്രിസ്ത്യാനികളായി ആരാധനയ്‌ക്കെന്ന വ്യാജേന കൂട്ടായ്മകളില്‍ പങ്കുകൊള്ളുന്ന ജനതയെ ഉദ്ധരിക്കുകയാണ് ഈ ഗ്രന്ഥത്തിന്റെ ഉദ്ദേശ്യം.
Number Of Pages
108
Category
Novel
Author
Metropolitan Bishop. Most. Rev. Dr.Panathapuram Mathew Sam
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.
