Poovadarum Marangalil
ബഹുവിഷയകമായ ഈ കവിതകള്‍ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളോട് അടുപ്പം പുലര്‍ത്തുന്നു. വരികളിലെ ഉള്ളടക്കം പലപ്പോഴും വിസ്മയിപ്പിക്കുകയും വിഭ്രമിപ്പിക്കുകയും അതേസമയം കാവ്യനിമിഷങ്ങളുടെ അപൂര്‍വതകളിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും ചെയ്യുന്നു. ആവിഷ്‌കാരത്തില്‍ പുതിയ ഭാഷ്യം ചമയ്ക്കുന്ന കവിതകള്‍ ചേര്‍ന്നുനില്‍ക്കുന്നത് നമ്മുടെ ഉള്ളിലാണ്.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.
