Adrishyavalayangalil Stellamaria
ആല്‍ബിയുടെ അപ്രതീക്ഷിത വേര്‍പാടിനുശേഷമുള്ള സ്റ്റെല്ലാമരിയയുടെ യാത്ര ഒരു പ്രതികാരദാഹിയുടേതായിരുന്നു. കടലും കരയും ആകാശവും കടന്നുള്ള യാത്രയില്‍ കണ്ടുമുട്ടിയവരെയെല്ലാം അവള്‍ കീഴ്‌പ്പെടുത്തി, അടിമകളാക്കി, അസ്തപ്രജ്ഞരാക്കി...! എന്നിട്ടും അവളിലെ അഗ്നി അണഞ്ഞില്ല. ഇതെല്ലാം സ്വന്തം ആല്‍ബിക്കു വേണ്ടിയായിരുന്നു. എന്നാല്‍ ഇരയായവരിലൊന്നും അവനെ കണ്ടെത്താന്‍ സ്റ്റെല്ലയ്ക്കായില്ല.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.
