Naalaaam Yamathile Yaathrakkaaraaya Nammal
മൂന്നരപതിറ്റാണ്ടിനിപ്പുറവും ഈ സമാഹാരത്തിലെ കവിതകള്‍ നല്‍കുന്ന ആശയവും ആവേശവും ചെറുതല്ല. ഏതുകെടുതിയിലും ഉയിര്‍പ്പിന്റെ മൂന്നാം ദിനമുണ്ടെന്നും പോരാട്ടം അവസാനിക്കുന്നതേയില്ലെന്നും കവി ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പാരസ്പര്യം, വിശ്വാസം, മൂല്യങ്ങള്‍, സഹജാവബോധം എന്നിവയോരോന്നും കച്ചവട കോര്‍പ്പറേറ്റ് യുക്തികളാല്‍ പിഴുതെറിയപ്പെടുന്ന സമകാലത്ത് അനീതികളോട് സന്ധിയാവാന്‍ കൂട്ടാക്കാതെ നല്ല നാളെയെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്ന ഒരു കവിതയെങ്കിലും ബാക്കിയുണ്ടാവുന്നത് നിസ്സാരമല്ല. വീണ്ടുവിചാരങ്ങളുടെയും തിരിച്ചറിവിന്റെയും ഭൂമികകളിലേക്ക് സ്വയം തകര്‍ക്കപ്പെട്ട ഒരു ജനതയെ വാക്കുകള്‍ കൊണ്ട് കൈ പിടിച്ചു നടത്തുകയാണ് കുഞ്ഞപ്പ പട്ടാന്നൂര്‍ എന്ന പോരാട്ട കവി.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.