Culture & Camaraderie
പങ്കിട്ട സൗഹൃദത്തിനും മെനഞ്ഞെടുത്ത സന്തോഷങ്ങള്‍ക്കും ഒരല്പം കൂടി ചായം തൂകിയാല്‍! ഒരു മധുരസായാഹ്നം സമ്മാനിച്ച ഒരേട്... ഒരു യാത്ര... കാറ്റിനൊപ്പം നൃത്തം ചവിട്ടുന്ന പുല്‍മേടുകളെയും അതുകണ്ട് അസൂയ മൂത്ത് കറങ്ങുന്ന കാറ്റാടി യന്ത്രങ്ങളെയും തേടി... അമ്പേ വിഭിന്നമായ സംസ്‌കാര, സാംസ്‌കാരിക ചരിത്രങ്ങള്‍ തേടി... ഇങ്ങ് ബാംഗ്ലൂരിലെ കപ്പ പുഴുങ്ങിയതിന്റെയും കാന്താരി ചമ്മന്തിയുടെയും രുചിക്കൂട്ടുകളില്‍ നിന്ന്... നെതര്‍ലാന്‍ഡ് കനാലുകളിലെ ഈല്‍ മത്സ്യത്തിന്റെ വേവും മണവും നിറവും തേടി... ഓര്‍മ്മകള്‍ മായ്ചു കളയാതിരിക്കാന്‍ കുറച്ച് കുത്തിവരകള്‍...
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.