Nissabda Nilavilikal Viruskala Vicharangal
ദുരന്താനുഭവങ്ങളുടേയും മരണത്തിന്റേയും അമിതാധികാര ശക്തിപ്രയോഗങ്ങളുടെയും മുനമ്പുകളില്‍ രൂപപ്പെടുന്ന സൗഹൃദചിന്തയും ഐക്യബോധവും ആത്യന്തികമായി ധൈഷണികതയുടേയും സര്‍ഗ്ഗാത്മകഭാവനയുടേയും സാര്‍വ്വലൗകിക ഏകതാബോധത്തിന് വഴി തെളിയിക്കും... നമുക്കിതേവരെ സങ്കല്‍പ്പിക്കാന്‍ കഴിയാത്ത വിധം, മാനവികതയ്ക്ക് കൂട്ടായ്മയില്‍ അധിഷ്ഠിതമായ നവീന ഇതിഹാസങ്ങള്‍ ചമയ്ക്കാന്‍ സാധിക്കുന്ന സാഹചര്യം ഇതില്‍ നിന്നുതന്നെ ഉരുത്തിരിഞ്ഞു വരികയും ചെയ്യും.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.