Sraddhaswarangal
ഈ അനർഘസംസ്കൃതിയുടെ ലാവണ്യത്മകമായ കൈവഴികൾ എന്നിലൂടെ കടന്നുപോയതിന്ടെ സാക്ഷ്യങ്ങൾ മാത്രമാണിവ . അവയുടെ സാമദ്ര്യത്തെക്കുറിച്ച് എനിക്കൊന്നുമറിയില്ല. അഥവാ അറിയാൻ ആഗ്രഹിക്കുന്നില്ല. ഒരു ശ്രാദ്ധസ്വരത്തിന്റെശുദ്ധി, ഒരു തർപ്പണത്തിന്ടെ ഈറൻ ഇവയിൽ നിങ്ങൾക്ക് തിരിച്ചറിയാനാവുന്നെങ്കിൽ നല്ലത്. അല്ലായ്കിൽ എനിക്കിത്രയും സാധിച്ചെന്നോർത്തുള്ള നിരാമായത, നിളയുടെ തീരത്ത്, പഞ്ചഭൂതങ്ങളിലേക്ക് തിരികെ വിഘടിച്ചുപോയ ആ കനിവിന്റെ സ്രോതസ്സിന് തിലോദകമായി, ഇത് മണ്ണിൽ, പൊടിയിൽ, ഇന്ന്
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.