Uyirthezhunelppu
മനുഷ്യന്റെ ജീവിതലക്ഷ്യത്തെക്കുറിച്ചും ധാര്‍മ്മികമായ അന്വേഷണങ്ങളെക്കുറിച്ചും ആത്മീയ പുനരുത്ഥാനത്തെക്കുറിച്ചും സാമൂഹ്യനീതിയെക്കുറിച്ചും ടോള്‍സ്റ്റോയി നടത്തിയ അന്വേഷണങ്ങളുടെയും പരിചിന്തനങ്ങളുടെയും ഫലമാണ് ഉയിര്‍ത്തെഴുന്നേല്പ് എന്ന മഹോന്നത കൃതി. ടോള്‍സ്റ്റോയിയുടെ ലാളിത്യം നിറഞ്ഞതും എന്നാല്‍ ശക്തവുമായ ശൈലി ഈ നോവലിലുടനീളം കാണാം. സ്‌നേഹവും കരുണയും സഹാനുഭൂതിയും എല്ലാറ്റിനുമുപരിയാണെന്ന് നോവല്‍ പറയുന്നു. ടോള്‍സ്റ്റോയി ഉയിര്‍ത്തെഴുന്നേല്പില്‍ അനാവരണം ചെയ്യുന്ന മനുഷ്യജീവിതത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ കാലാതീതവും വായനക്കാരനെ ആഴത്തില്‍ സ്പര്‍ശിക്കാന്‍ പോന്നതുമാണ്.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.