Kritharthan
എഴുത്തു പാരമ്പര്യത്തിന്റെ കൈവഴികളില്‍പ്പെട്ട കഥാകൃത്താണ് ഡോ. വേണുഗോപാല്‍ സി.കെ. വ്യക്തിമനസ്സുകളിലെ സ്വഭാവ വൈചിത്ര്യ, വൈജാത്യ ആഖ്യാനങ്ങളാണ് ഇതിലെ കഥകളുടെ കരുത്ത്. അക്രമകാരിയായ അരിക്കൊമ്പനെ സ്‌നേഹിക്കുന്ന പാപ്പച്ചനും പിതാവിന്റെ ഓര്‍മ്മകളില്‍ മാനസാന്തരപ്പെടുന്ന യുവതിയും ആദ്യസന്താനത്തിന് ചെഗുവേരയെന്ന് പേരിട്ട എഡ്വിനും ഉള്ളില്‍ സംഗീതം നിറച്ച ഗായകനെ തേടിപ്പോകുന്ന ആസ്വാദകനുമൊക്കെ മലയാളകഥയുടെ സുവര്‍ണ്ണ വഴികളിലേക്ക് പ്രവേശിക്കുന്ന കൃതഹസ്തനായ കഥാകാരനെ അടയാളപ്പെടുത്തുന്ന സമാഹാരം.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.