Sukhiya Charitham
ജീവിതം പകിട കളിപ്പിച്ച ഒരുപിടി മനുഷ്യജിവിതങ്ങള്‍. മിന്നു, പാക്കരന്‍ വല്ലിച്ചന്‍, പലഹാരം പിള്ളേച്ചന്‍, കല്യാണി, ലിസി, തനുശ്രീ ചാറ്റര്‍ജി ഇവര്‍ക്കിടയില്‍ മധുരസ്മൃതിയാകുന്ന "സുഖിയപുരം" എന്ന ഗ്രാമവും. ചുറ്റുവട്ടത്തെ മനുഷ്യരുടെ കഥകള്‍ കണ്ടെടുക്കാനുള്ള സൂക്ഷ്മ നിരീക്ഷണവും എഴുത്തിലെ നൈര്‍മ്മല്യവുമാണ് ഈ കഥകളുടെ ലാളിത്യം.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.