Pukilodu Pukilu
നൗഫൽ താഹയുടെ "പുകിലോടുപുകില്" എന്ന അനുഭവക്കുറിപ്പുകൾ ഓർമ്മയുടെ വീണ്ടെടുക്കലാണ്. കളങ്കരഹിതമായ ആത്മാവിൽ നിന്ന് മാത്രമേ കേവലഹാസ്യത്തെ ഉത്പാദിപ്പിക്കാൻ കഴിയൂ. സമ്പന്നമായ ബാല്യ കൗമാരവും തീക്ഷ്‌ണമായ യൗവ്വനവും ഈ എഴുത്തുകാരനുണ്ട്. ജീവിതയാത്രയിൽ ഒട്ടേറെ മനുഷ്യരെ കണ്ടെത്തി. സംഭവങ്ങൾക്ക് ദൃക്സാക്ഷിയായി. കണ്ടതും തൊട്ടതുമായ അനുഭവങ്ങളെ ചെറുകുറിപ്പുകളാക്കി വായനക്കാർക്ക് സമ്മാനിക്കുന്നു. വായനാസുഖം നൽകുന്ന ലളിതാഖ്യാനങ്ങൾ...
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.