Kochu Kochu Smaaraka Kudeerangal
ഒരു കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഒരു പറ്റം നാട്ടുകാരുടെ, നിറം പിടിപ്പിക്കാത്ത കഥയാണിത്... സത്യത്തില്‍ ഒരു ദേശത്തിന്റെ കഥ. ചരിത്രവും ഐതിഹ്യവും മിത്തും കൂട്ടിക്കലരുന്ന ഒരു ചരിത്രമുണ്ട് ഈ ദേശത്തിന്. ഒരു തലമുറയുടെ വിസ്മരിക്കാനാവാത്ത, സത്യസന്ധമായ ജീവിത കഥ.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.