Neelathamara
മഹാഭാരത കഥയുടെ ഒരു സംക്ഷിപ്ത രൂപം. കഥയുടെ വികാസം അർജ്ജുനന്റെ കാഴ്ചപ്പാടിലൂടെ, ഓർമ്മകളിലൂടെ പ്രതിഫലിപ്പിക്കാനുള്ള ഒരു എളിയ ശ്രമം. അർജ്ജുനന്റെയും ദ്രൗപദിയുടെയും പ്രണയത്തിനാണ് പ്രഥമ സ്ഥാനം ഇതിൽ. അർജ്ജുനന്റെ കാഴ്ചപ്പാടിൽ വിയോജിപ്പുള്ളവർ ഉണ്ടാകാമെങ്കിലും വായന മുഷിവ് ഉളവാക്കില്ല എന്ന് പ്രതീക്ഷിക്കുന്നു.
Purchase
Similar Books
You may be interested in these books also.
Recent Reviews
Chandraraj
26 Jun 2021