Indian Nobelsammana Jethaakkal
സപ്തര്‍ഷിമണ്ഡലത്തില്‍ അരുന്ധതിതാരകം പ്രഭചൊരിഞ്ഞ് നില്‍ക്കുന്നപോലെ ലോകത്തിന് മുന്നില്‍ നന്മയുടെ ദീപമായി നില്ക്കുന്ന ഒന്‍പത് ഇന്ത്യന്‍ നോബല്‍ സമ്മാന ജേതാക്കളെക്കുറിച്ച് അറിവ് പകരുന്ന ഗ്രന്ഥം. ടാഗോര്‍, സി.വി.രാമന്‍, ഹര്‍ഗോവിന്ദ് ഖൊറാന, മദര്‍ തെരേസ, സുബ്രഹ്മണ്യം ചന്ദ്രശേഖര്‍, അമര്‍ത്യസെന്‍, വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍, കൈലാഷ് സത്യാര്‍ത്ഥി, അഭിജിത് ബാനര്‍ജി എന്നീ പ്രതിഭകളുടെ ത്യാഗപൂര്‍ണ്ണമായ ജീവിത പാതകളും ലക്ഷ്യപ്രാപ്തിയ്ക്കിടയിലെ പ്രതിസന്ധികളും ലളിതമായ ഭാഷയില്‍ ഈ പുസ്തകത്തില്‍ ആവിഷ്‌കരിക്കുന്നു.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.