Innalekalude Baakki
ശ്രേഷ്ഠമായ ഗുരുസ്മരണയില്‍ തുടങ്ങി, ഭൂമിയില്‍ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന വിവിധതരം ആനുകാലിക പ്രശ്‌നങ്ങളെ മനോഹരമായി ആവിഷ്‌കരിക്കുകയാണ് ഇതിലെ കവിതകള്‍. കാലിക പ്രസക്തി, പദപ്രയോഗങ്ങളുടെ ഘടന, ഭാഷയുടെ ലാളിത്യം, തത്വചിന്താപരമായ സമീപനം, പരിസ്ഥിതി സ്‌നേഹം എന്നിവയൊക്കെ ശ്രീമതി സുജാത ശശീന്ദ്രന്റെ ഇന്നലെകളുടെ ബാക്കി എന്ന കവിതയില്‍ നിറഞ്ഞു നില്ക്കുന്നതു കാണാം.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.