Velicham Dhukhamanu
വിഷയ വൈവിധ്യത്തിന്റെ ആസ്വാദന സാധ്യതകള്‍ കൃത്യം ഉപയോഗപ്പെടുത്തിയ പതിമൂന്ന് കഥകള്‍. ഒന്നിനൊന്ന് ഭിന്നമായ കാഴ്ചകളുടെ അനുഭവപ്പെരുമ കഥാകൃത്ത് ഒരുക്കിയിരിക്കുന്നു. സവിശേഷമായ ആഖ്യാന ശൈലിയാണ് കഥകളുടെ മറ്റൊരു പ്രധാന വ്യതിരിക്തത. അപ്രതീക്ഷിതമായ ട്വിസ്റ്റുകളിലൂടെ കഥാന്ത്യത്തെ വായനക്കാരില്‍ കൊളുത്തിയിടുന്ന രീതി. സൂക്ഷ്മ രാഷ്ട്രീയത്തിന്റെ ദൃശ്യാനുഭവങ്ങളുടെ ഭാഷാ സൗന്ദര്യത്തിന്റെ ഭാവനാത്മകമായ അനുഭവിപ്പിക്കലാണു ഓരോ കഥയും.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.