Vayalukal
ഉത്തരകേരളത്തിന്റെ ഭൂപ്രകൃതിയും ഭാഷാ പ്രകൃതിയും താളബോധവും കുഞ്ഞപ്പ പട്ടാന്നൂരിന്റെ കവിതകളില്‍ ആന്തര സംഗീതമായി വിലയം കൊള്ളുന്നു. പ്രതിരോധത്തിന്റെയും ഉപരോധത്തിന്റെയും തീക്ഷ്ണ ബിംബങ്ങളോടൊപ്പം ഉള്ച്ചേെര്ന്ന് ഭാവാത്മകതയുടെയും റിയലിസത്തിന്റെയും ജൈവ ബിംബങ്ങള്‍ ഈ കവിതകളെ ഹൃദയഹാരിയാക്കിത്തീര്ക്കു ന്നു.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.