Vazhakkidangal
ചുരുങ്ങിയ വാക്കുകളില്‍ അര്‍ത്ഥഗര്‍ഭമായി പറഞ്ഞ 75 ലേറെ വൈവിദ്ധ്യമാര്‍ന്ന കഥകളുടെ സമാഹാരമാണ്, വഴക്കിടങ്ങള്‍. ഓരോ കഥകളിലൂടെ സഞ്ചരിക്കുമ്പോഴും കഥാപാത്രങ്ങളുടെ വിചാരവികാരങ്ങള്‍ നമ്മളറിയാതെ തന്നെ നമ്മെ സ്വാധീനിക്കുന്നു. അകൃത്രിമവും മനോഹരവുമായ ശൈലിയിലൂടെ ഈ കഥാകാരന്‍ വായനക്കാരെ അതിശയിപ്പിക്കുന്നു.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.