Aambalpoovum Manjuthulliyum
ബാല്യ കൗമാര മനസ്സുകളില്‍ കൂടിയുള്ള ഒരു യാത്രയാണ് ആമ്പല്‍പ്പൂവും മഞ്ഞു തുള്ളികളും എന്ന ഈ ബാലകഥാസമാഹാരം. ആന്തരിക സഞ്ചാരങ്ങള്‍ സ്വഭാവരൂപഘടനയ്ക്ക് കാരണമാകുന്നുവെങ്കില്‍, ബാഹ്യാനുഭവങ്ങള്‍ അതിന്റെ ചുവടുവെയ്പ്പുകള്‍ ആണ്. വായനയുടെ ലോകത്തേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്ന, ബാലസാഹിത്യ പ്രേമികളായ കുഞ്ഞുകൂട്ടുകാര്‍ക്ക് വേണ്ടി ആകസ്മികമായി വന്നുചേര്‍ന്ന ഒരു ചെറിയ ശ്രമമാണ് ഈ കൃതി.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.