Hridayamurali
ചമല്‍ക്കാര സുന്ദരമായ പദാവലികള്‍കൊണ്ട് പണിഞ്ഞു വച്ച മനോഹരമായ ശില്പങ്ങളാണ് ഉണ്ണികൃഷ്ണന്റെ കവിതകള്‍. ഭാവനയുടെ പര്‍വ്വതശൃംഗങ്ങളില്‍ നിന്ന് ഉത്ഭവിച്ച് പതിഞ്ഞതാളത്തില്‍ താഴ്‌വരകളിലൂടെ ഒഴുകിയിറങ്ങി അനുവാചകന്റെ ഹൃദയത്തിലെത്തുമ്പോള്‍ മലയാളത്തനിമയുടെ ശാലീനത വഴിഞ്ഞൊഴുകുന്ന ഉത്തമ കവിതാ വനിതയായി ഈ അക്ഷരക്കൂട്ടങ്ങള്‍ രൂപാന്തരം പ്രാപിക്കുന്നു. പദലാവണ്യം കൊണ്ടും അകൃത്രിമമായ കാവ്യബിംബങ്ങള്‍കൊണ്ടും ഈ കവിയുടെ കവിതകളെല്ലാം അവിസ്മരണീയമായ അനുഭവങ്ങളായി മനസ്സില്‍ പറ്റിപ്പിടിച്ചു നില്‍ക്കുന്നു.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.