Ammayude Mumbil
ഗ്രാമജീവിതതലങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സാധാരണ മനുഷ്യരുടെ സംസ്‌കാരപൂര്‍ണ്ണമായ കഥകളാണ് അമ്മയുടെ മുമ്പില്‍ കാണുന്നത്. അതിലുടനീളം ആര്‍ദ്രതയുടെ ഉറവുകള്‍ പൊട്ടുന്നു. സ്‌നേഹം വാക്കുകളിലൂടെ ഒഴുകുന്നു. ആസ്വാദകമനസ്സുകളെ ഈറനണിയിക്കുന്നു. ഊഷരമായിത്തീര്‍ന്ന ഭൂമി ഉര്‍വ്വരത വീണ്ടെടുത്ത് ആഹ്ലാദം കൊള്ളുന്നു.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.