Sayahnam
ആര്‍. ശരതിന് നിരവധി ദേശീയ, സംസ്ഥാന, അന്തർദേശീയ പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്ത സിനിമയാണ് സായാഹ്നം. മൂന്നാംലോകരാജ്യങ്ങളുടെ ആണവായുധ പരീക്ഷണവും എഴുത്തുകാരനും മുൻ മുഖ്യമന്ത്രിയുമായ ഒരു സ്റ്റേറ്റ്‌സ്മാന്‍ സോഷ്യലിസ്റ്റ് ജീവിതശൈലിയില്‍ അനുഭവിക്കുന്ന ആത്മീയപ്രതിസന്ധിയും പാർട്ടി സ്വേച്ഛാധിപത്യത്തിന്റെ ഉത്കണ്ഠയും യൗവനത്തിന്റെ വർണ്ണങ്ങളും സമർത്ഥമായി കോർത്തിണക്കി വർത്തമാന യാഥാർത്ഥ്യത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യാനുഭവമായി നിരൂപക പ്രശംസ നേടിയ ചിത്രത്തിന്റെ തിരക്കഥ.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.