Manassil Virinja Pookkal
ബുദ്ധിവൈഭവത്തിന്റെ പ്രകടനപരതയല്ല, മറിച്ച് ഹൃദയമഥനത്തിന്റെ സര്‍ഗ്ഗാവിഷ്‌കാരമാണ് ഇതിലെ ഓരോ മനപ്പൂവും. ഭാവസൗഭഗവും ഹൃദയസൗരഭ്യവും പകര്‍ന്നുതരുന്ന അനുഭൂതി സാന്ദ്രതയാണ് ഓരോ പൂവിന്റെയും അകപ്പൊരുള്‍. ആശയങ്ങള്‍ക്ക് ഭാരമേറ്റാത്ത ഭാഷയുടെ ലാളിത്യം. ആത്മഹര്‍ഷത്തിന്റെ ആന്തരശ്രുതി മധുരം ആലോചനാമൃതമാണ്, ആസ്വാദ്യകരമാണ്, സര്‍ഗ്ഗാത്മകമാണ്. മന്മഥ മനക്കൂടയിലെ നവകാന്തിപ്പൂക്കള്‍ ആരാണ് ഇഷ്ടപ്പെടാത്തത്? ഇത് നിങ്ങള്‍ക്കുള്ളതാണ്; തുറക്കൂ...
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.