Kannuvettichu Lakshyathilekk Goladikkunna Daivam
ഒരു കാട്ടരുവിയുടെ അന്തര്‍ധാര പോലെയായിരുന്നു അവളുടെ പ്രണയം. ഉള്ളറയിലെ പാറക്കെട്ടുകളെ, മണ്ണടരുകളിലേക്ക് ആഴ്ന്നിറങ്ങി ജട പരത്തി നില്‍ക്കുന്ന വിടപവേരുകളെ എല്ലാം ആ പ്രണയപ്രവാഹം മറികടന്നു. ഒരിക്കലും വറ്റാത്ത, ഏതു സൂര്യോഷ്ണത്തിനും വറ്റിക്കാനാവാത്ത ആ പ്രതിഭാസത്തിന്റെ വിസ്മയകരമായ സഞ്ചാരവഴികള്‍... കണ്ണുവെട്ടിച്ച് ലക്ഷ്യത്തിലേക്ക് ഗോളടിക്കുന്ന ദൈവം.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.