Manushyane Snehicha Jinnu
കഥ കേള്‍ക്കാന്‍ എന്നും കുട്ടികള്‍ക്ക് ഇഷ്ടമാണ്.. അമ്മയും അമ്മുമ്മയുമൊക്കെ പറഞ്ഞു തന്ന കഥകള്‍ നമ്മുടെ ബാല്യകാലങ്ങളുടെ മധുരമായ സ്മരണയാണ്.. അറബിക്കഥകള്‍ മുതല്‍ കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട കഥകളാണ് മനുഷ്യന്റെയും ജിന്നിന്റെയും കഥകള്‍. മര്‍ജാന്‍ എന്ന ജിന്നിന്റെയും സുള്‍ഫി എന്ന ബാലന്റെയും സ്‌നേഹത്തിന്റെ കഥകള്‍ അമ്മ മാളുവിന് പറഞ്ഞു കൊടുക്കുമ്പോള്‍, കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും അത് ഇഷ്ടമാകുമെന്നതില്‍ സംശയമില്ല. മനുഷ്യനും ജിന്നും തമ്മിലുള്ള സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും അവിസ്മരണീയമായ കഥയുടെ ആകര്‍ഷകമായ ആവിഷ്‌ക്കാരമാണ് "മനുഷ്യനെ സ്‌നേഹിച്ച ജിന്ന്"
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.