Oru Libratiante Lockdown Nombarangal
ജീവിതയാത്രയില്‍ ഒറ്റപ്പെട്ടു പോകുന്ന മനുഷ്യരും, മനസ്സില്‍ കനലായി എരിഞ്ഞു കൊണ്ടിരിക്കുന്ന കലാപങ്ങളുടെ നൊമ്പരക്കാഴ്ചകളും ഉള്‍പ്പെടെ വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ശ്രദ്ധേയമായ 22 കഥകളുടെ സമാഹാരം. വിവിധ പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തപ്പോള്‍ തന്നെ അനുവാചക ശ്രദ്ധ നേടിയവയാണ് ഇതിലെ കഥകള്‍.. "ഒരു ലൈബ്രേറിയന്റെ ലോക്ക്ഡൗണ്‍ നൊമ്പരങ്ങള്‍, "കിനാവിന്റെ ബാക്കി," തുടങ്ങി, വിവിധ പുരസ്‌ക്കാരങ്ങള്‍ നേടിയ കഥകളും ഈ സമാഹാരത്തില്‍ ഉള്‍പ്പെടുന്നു... മനുഷ്യ ജീവിതത്തിന്റെ ആകുലതകളും സ്പന്ദനങ്ങളും നൊമ്പരങ്ങളും നിറഞ്ഞ ഈ കഥകള്‍ വായനയ്ക്കു ശേഷവും അനുവാചക മനസ്സില്‍ ഏറെക്കാലം നിറഞ്ഞു നില്‍ക്കുമെന്നതില്‍ സംശയമില്ല...
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.